യുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധം: സിപിഎം
by സ്വന്തം ലേഖകൻയുഡിഎഫ് വിടാന്‍ തയ്യാറാകുന്ന കക്ഷികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് സിപിഎം. എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ രാഷ്ട്രീയം അംഗീകരിക്കണം. നിലവില്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു. ഇന്ന് സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും കോടിയേരി പറഞ്ഞു.