
ഭൂതത്താൻ കെട്ടിൽ 3 ഷട്ടറുകൾ തുറന്നു
by വെബ് ഡെസ്ക്കൊച്ചി> ജലനിരപ്പ് ക്രമമായി നിലനിർത്തുന്നതിന് ഭൂതത്താൻകെട്ട് ബാരേജിന്റെ 3 ഷട്ടറുകൾ 150 സെ.മീ തുറന്നു.
പെരിയാറിൽ ഒഴുക്ക് കൂടുമെന്നതിനാൽ പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.