സൗദിയിൽ കോവിഡ് ബാധിച്ച് ചേങ്ങോട്ടൂർ സ്വദേശി മരിച്ചു
by വെബ് ഡെസ്ക്ജിദ്ദ> സൗദിയിൽ കോവിഡ് ബാധിച്ച് ചേങ്ങോട്ടൂർ സ്വദേശിമരിച്ചു. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി മരണപ്പെട്ടു. ചേങ്ങോട്ടൂർ പുള്ളിയിൽ കുഞ്ഞാലി ആയിഷ ദമ്പതികളുടെ മകൻ ഉമ്മർ (48 )റാണ് മരിച്ചത്.
ഭാര്യ :ഉമ്മു ഷമീമ മുണ്ടക്കോട് . മക്കൾ: മുഹമ്മദ് ബിൻഷാദ് , മുൻസില, അൻസില, ജിൽഷ