ചരമം-കെ.പി.ജോസഫ്
തൃപ്പൂണിത്തുറ: റിട്ട. ഹെഡ്മാസ്റ്റര്‍ പൈക കുറ്റിക്കാട്ട് വീട്ടില്‍ കെ.പി.ജോസഫ് (പാപ്പച്ചന്‍-93) അന്തരിച്ചു.
ഭാര്യ: അച്ചാമ്മ ജോസഫ്. മക്കള്‍: ലൗലി, ലീന, ലീത, ഫിലിപ്പ് (മാതൃഭൂമി ഹെഡ്, മീഡിയ സൊല്യൂഷന്‍സ്). മരുമക്കള്‍: ബേബി, സജീവ്, ബെന്നി, സോളി. സംസ്‌കാരം മെയ് 30ന് കാലത്ത് പതിനൊന്ന് മണിക്ക് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍.