കോവിഡ്19: റിയാദില്‍ മലയാളി മരിച്ചു

https://www.mathrubhumi.com/polopoly_fs/1.4792062!/image/image.jpg_gen/derivatives/landscape_607/image.jpg

റിയാദ്: തൃശൂര്‍ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടി പറമ്പില്‍ ബഷീര്‍ (64) റിയാദില്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച  മലയാളികളുടെ എണ്ണം 139 ആയി.

Content Highlights: Covid19, Riyad, Malayali, Died