മുംബൈയില്‍ മലയാളി പ്രധാന അധ്യാപകന് കൊവിഡ് ബാധിച്ച് മരിച്ചു
മുംബൈ: മുംബൈയില്‍ മലയാളി പ്രധാന അധ്യാപകന് കൊവിഡ് ബാധിച്ച് മരിച്ചു. കുര്‍ള വിവേക് വിദ്യാലയ ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ വിക്രമന് പിള്ള (53) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.