ജിദ്ദയില്‍ ഇന്ന് രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: ജിദ്ദയില്‍ ഇന്ന് രണ്ട് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദലി അണപ്പറ്റത്ത്(59) ജാമിഅ ആശുപത്രിയിലുമാണ് മരിച്ചത്. നടപടിക്രമങ്ങള്‍ക്കായി ജലീല്‍ ഒഴുകൂറിന്റെ നേതൃത്വത്തില്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.
Content Highlighst: Covid19, Malayali, Died, Jiddah