കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു

by

കുവൈത്ത് സിറ്റി: (www.kvartha.com 27.05.2020) കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്ത് (62) ആണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

കുവൈത്തിലെ അല്‍മെന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍ വൈസറായിരുന്നു. ഭാര്യ: സുപര്‍ണ്ണ. മക്കള്‍: അജേഷ്, സ്വാതി.

https://1.bp.blogspot.com/-ca6DO5vcPZk/Xs5Bndz8OCI/AAAAAAAAYog/iIjAPa9h0IU2R6jRPaIipGkCIPdtWI1EACLcBGAsYHQ/s1600/kuwait.jpg

Keywords: Kuwait, News, Gulf, World, hospital, Treatment, Death, Kannur native died in Kuwait