http://www.metrovaartha.com/image/image.php?src=/uploads/news/27052015905858231279018552.jpg&w=710&h=400

പ്രവാസികളുടെ ക്വാറന്‍റൈൻ: പാവപ്പെട്ടവരിൽ നിന്ന് പണം ഈടാക്കില്ലെന്ന് മുഖ്യമന്ത്രി

ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ട. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്വാ​റ​ന്‍റൈ​ൻ ചെ​ല​വ് താ​ങ്ങാ​നാ​വു​ന്ന​വ​രു​ണ്ട്. അ​വ​രി​ൽ നി​ന്ന് അ​ത് ഈ​ടാ​ക്കു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളി​ൽ​ നി​ന്ന് ക്വാ​റ​ന്‍റൈ​നു​ള്ള പ​ണം ഈ​ടാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ട. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്വാ​റ​ന്‍റൈ​ൻ ചെ​ല​വ് താ​ങ്ങാ​നാ​വു​ന്ന​വ​രു​ണ്ട്. അ​വ​രി​ൽ നി​ന്ന് അ​ത് ഈ​ടാ​ക്കു​ക​യെ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

അ​ത് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ചി​ല സം​ഘ​ട​ന​ക​ൾ വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്ത് പ്ര​വാ​സി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ സം​സ്ഥാ​ന​ത്തി​ന് വി​രോ​ധ​മി​ല്ല. സം​സ്ഥാ​ന​ത്തി​ന് മു​ൻ​കൂ​ട്ടി വി​വ​രം ല​ഭി​ച്ചാ​ൽ ക്ര​മീ​ക​ര​ണം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.