ലോകത്ത് രോഗബാധിതർ 56.81 ലക്ഷം
ഇതുവരെ ലോകവ്യാപകമായി 56,81,655 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,52,156 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്.
വാഷിംങ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 56,81,655 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,52,156 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 24,30,517 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമെരിക്ക- 1,160,774, ബ്രസീൽ- 3,92,360, റഷ്യ- 3,62,342, സ്പെയിൻ- 2,83,339, ബ്രിട്ടൻ- 2,65,227, ഇറ്റലി- 2,30,555, ഫ്രാൻസ്- 1,82,722, ജർമനി- 1,81,288, തുർക്കി- 1,58,762, ഇന്ത്യ- 1,50,793. മേൽപറഞ്ഞ രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്.
അമെരിക്ക- 1,00,572 , ബ്രസീൽ- 24,549, റഷ്യ- 3,807, സ്പെയിൻ- 27,117, ബ്രിട്ടൻ- 37,048, ഇറ്റലി- 32,955, ഫ്രാൻസ്- 28,530, ജർമനി- 8,498, തുർക്കി- 4,397, ഇന്ത്യ- 4,344.