ലോക്ക്ഡൗണ്‍ കാലത്ത് 'ക്യൂട്ട്' ലുക്കില്‍ സോനം കപൂര്‍; ചിത്രങ്ങള്‍
ലോക്ക്ഡൗണ്‍ ആയതോടെ ബോറടിച്ച് വീട്ടിലിരിക്കുകയാണെങ്കിലും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ മറക്കാത്ത ബോളിവുഡ് താരമാണ് സോനം കപൂര്‍. ഇപ്പോഴിതാ താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.