https://www.deshabhimani.com/images/news/large/2020/05/untitled-1-869470.jpg

രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകൾ; ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു

by

തിരുവനന്തപുരം > പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ജന്മദിനാശംസകൾ നേർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫോണില വിളിച്ചാണ്‌ മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്‌. അദ്ദേഹത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നതായി അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.