ഉത്രയുടെ കുഞ്ഞ് ഇനി 'അമ്മ വീടിന്റെ ' തണലില്‍: ഉത്രയുടെ അച്ഛനും അമ്മയ്ക്കും കുഞ്ഞിനെ കൈമാറാന്‍ ഉത്തരവ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398332/uthara.jpg

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് പിടിയിലായതോടെ കുഞ്ഞിനെ ഉത്രയുടെ അച്ഛനും അമ്മയ്ക്കും കൈമാറാന്‍ ഉത്തരവ്. കൊല്ലം ബാലക്ഷേമ സമിതിയുടേതാണ് ഉത്തരവ്.

കുഞ്ഞിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഇവര്‍ക്കൊപ്പം വിടുന്നതെനനും ബാലക്ഷേമ സമിതി വ്യക്തമാക്കി. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൈമാറാന്‍ ഉത്തരവ് ഉണ്ടായിരിക്കുന്നത്. നേരത്തെ സൂരജഇശന്റ മാതാപിതാക്കളുടെ കൂടെ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ഇത്രയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.