
നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്‍പില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം
by ന്യൂസ് ഡെസ്ക്പത്തനംതിട്ട: നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്‍പിലാണ് പ്രതിഷേധം.
പത്തനംതിട്ട കണ്ണങ്കരയിലാണ് സംഭവം. ബിഹാറിലേക്ക് പോകണമെന്നാണ് ആവശ്യം.
എല്ലാവരും ബിഹാര്‍ സ്വദേശികളാണ്. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
WATCH THIS VIDEO: