കൊവിഡ് പോരാളികള്‍ക്ക് നേരിട്ടെത്തി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശൈഖ് ഹംദാന്‍, ചിത്രങ്ങള്‍ കാണാം
ചെറിയ പെരുന്നാളിന്‍റെ ആദ്യ ദിനത്തില്‍ കൊവിഡ് മുന്നണിപ്പോരാളികളെ സന്ദര്‍ശിച്ചും ആശംസകള്‍ നേര്‍ന്നും ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.