https://assets.doolnews.com/2020/05/o-paneer-selavam-399x227.jpg

നെഞ്ചുവേദന; തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വം ആശുപത്രിയില്‍

by

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തെ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെഞ്ച് വേദനയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിഞ്ചിക്കരയിലെ സ്വകാര്യ ആശുപ്തിയിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനറല്‍ ചെക്കപ്പിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.