കോവിഡ് സമ്പര്‍ക്കം: സൂരാജ് വെഞ്ഞാറമൂടും ഡി.കെ. മുരളി എംഎല്‍എയും ക്വാറന്റീനില്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎല്‍എ ഡി കെ മുരളിക്കും നടന്‍ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീന്‍ നിര്‍ദേശം.വെഞ്ഞാറമൂടി സിഐ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സിഐയ്‌ക്കൊപ്പം ഇരുവരും വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും ക്വാറന്റീന്‍ നിര്‍ദേശിച്ചിരിക്കുന്നത്.