
ഹൈക്കോടതി ജഡ്ജിയായി കെ.ഹരിപാൽ ചുമതലയേറ്റു
by വെബ് ഡെസ്ക്കൊച്ചി> ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കെ.ഹരിപാൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ചീഫ് ജസ്റ്റിസ് മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ആർ.ലക്ഷ്മി നാരായണൻ എന്നിവർ സംസാരിച്ചു.