ഈദ് പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി

കമ്മോഡിറ്റി, ബുള്ളിയന്‍ വിപണികള്‍ക്കും അവധി ബാധകമാണ്. ഫോറക്‌സ് മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നില്ല.

https://www.mathrubhumi.com/polopoly_fs/1.539535.1551933794!/image/image.jpg_gen/derivatives/landscape_894_577/image.jpg

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണല്‍ എക്‌സ്‌ചേഞ്ചായ എന്‍എസ്ഇയ്ക്കും തിങ്കളാഴ്ച അവധി. 

കമ്മോഡിറ്റി, ബുള്ളിയന്‍ വിപണികള്‍ക്കും അവധി ബാധകമാണ്. ഫോറക്‌സ് മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നില്ല.

വെള്ളിയാഴ്ച നഷ്ടത്തിലാണ്‌ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 260 പോയന്റ് താഴ്ന്ന്‌ 30,672ലും നിഫ്റ്റി 67 പോയന്റ് നഷ്ടത്തില്‍ 9,039ലുമെത്തി. 

BSE, NSE shut today on account of Ramzan Id