പുലിപ്പേടിയില്‍ വാല്‍പ്പാറ; ഒരു മാസത്തിനിടെ കൊന്നത് ഒന്‍പത് പശുക്കളെ

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാൽപ്പറ മേഖലയിൽ വാഹന ഗതാഗതവും ആളുകള്‍ പുറത്തിറങ്ങുന്നതും കുറവായി.ഇതോടെയാണ് മേഖലയില്‍ പുലി ശല്യം വ്യാപകമായിരിക്കുന്നത്

by

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക