ആദിവാസി ഭൂരിപക്ഷ മേഖലയായ തിരുനെല്ലിയിൽ സൌജന്യ മാസ്ക് വിതരണം നടത്തി ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകര്‍

പ്രദേശത്തെ വയോജനങ്ങൾക്ക് പുറമെ തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും മുഖാവരണം എത്തിച്ചു നൽകുന്നുണ്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള സംഘം

by

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക