https://www.deshabhimani.com/images/news/large/2020/05/78-869467.jpg

വെളിയംകോട് സ്വദേശി ഖത്തറിൽ നിര്യാതനായി

by

ദോഹ > മലപ്പുറം വെളിയംകോട് സ്വദേശിയും ഖത്തറിലെ തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനുമായ വടക്കേപ്പുറത്ത് യൂസഫ് (ആസിഫലി 48 )
ഖത്തറിൽ നിര്യാതനായി. പരേതനായ പരീക്കുട്ടിയാണ് പിതാവ്. മാതാവ് നഫീസു (കർത്തു ). ഭാര്യ സുഹറ. മകൾ മലാല.