http://www.metrovaartha.com/image/image.php?src=/uploads/news/25052015904191331563320317.jpg&w=710&h=400

16 ചൈ​നീ​സ് ക​മ്പ​നി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ സ​ജീ​വം

ഓ​ഹ​രി വി​പ​ണി​യി​ല്‍ എ​ഫ്പി​ഐ വ​ഴി ഒ​രു ക​മ്പ​നി​യു​ടെ 9.9 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങാം. അ​തി​ൽ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യാ​ല്‍ അ​ത് എ​ഫ് ഡി​ഐ ആ​കും. ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ചൈ​ന​യി​ല്‍ നി​ന്ന് എ​ഫ്ഡി​ഐ സ്വീ​ക​രി​ച്ച​വ​യാ​ണ്.

മും​ബൈ: ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള ബ​ഹു​രാ​ഷ്‌​ട്ര വി​ക​സ​ന ബാ​ങ്കാ​യ ഏ​ഷ്യ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് ബാ​ങ്ക് (എ​ഐ​ഐ​ബി), ചൈ​ന​യു​ടെ സെ​ന്‍ട്ര​ല്‍ ബാ​ങ്കാ​യ പീ​പ്പി​ള്‍സ് ബാ​ങ്ക് ഒ​ഫ് ചൈ​ന (പി​ബി​ഒ​സി) എ​ന്നി​വ ഇ​ന്ത്യ​യി​ല്‍ വി​ദേ​ശ പോ​ര്‍ട്ട്‌​ഫോ​ളി​യോ നി​ക്ഷേ​പ​ക (എ​ഫ്പി​ഐ) വി​ഭാ​ഗം സ്ഥി​ര ര​ജി​സ്ട്രേ​ഷ​നു​മാ​യി പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ സ​ജീ​വം.

ഇ​ന്ത്യ​ന്‍ മൂ​ല​ധ​ന വി​പ​ണി​ക​ളി​ല്‍ നി​ക്ഷേ​പ​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വ്യാ​പാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു​വ​രു​ക​യാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍. എ​ഫ്പി​ഐ ര​ജി​സ്ട്രേ​ഷ​ന്‍ ഒ​രു ഒ​റ്റ​ത്ത​വ​ണ പ്ര​ക്രി​യ​യാ​ണ്. മൂ​ന്നു വ​ര്‍ഷം കൂ​ടു​മ്പോ​ള്‍ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് പു​തു​ക്കു​ക​യെ​ന്ന​താ​ണ് സാ​ധാ​ര​ണ​യാ​യു​ള്ള അ​നു​ബ​ന്ധ ന​ട​പ​ടി ക്ര​മ​മെ​ന്നും സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍ഡ് എ​ക്സ്ചേ​ഞ്ച് ബോ​ര്‍ഡ് ഒ​ഫ് ഇ​ന്ത്യ (സെ​ബി) ചൂ​ണ്ടി​ക്കാ​ട്ടി. 

നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റീ​സ് ഡി​പ്പോ​സി​റ്റ​റി ലി​മി​റ്റ​ഡി​ല്‍ (എ​ന്‍എ​സ്ഡി​എ​ല്‍) ല​ഭ്യ​മാ​യ ഡാ​റ്റ പ്ര​കാ​രം, ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള 16 സ്ഥാ​പ​ന​ങ്ങ​ള്‍ക്കു പു​റ​മെ ഹോ​ങ്കോ​ങ് ആ​സ്ഥാ​ന​മാ​യു​ള്ള 111 സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ല്‍ എ​ഫ്പി​ഐ​ക​ളാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 124 എ​ണ്ണ​മാ​ണ് താ​യ്‌​വാ​നി​ല്‍ നി​ന്നു​ള്ള​ത്. ഇ​വ​യി​ല്‍ ചി​ല​തും ഫ​ല​ത്തി​ല്‍ ചൈ​നീ​സ് ക​മ്പ​നി​ക​ളാ​ണെ​ന്ന് നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്നു. ചൈ​നീ​സ് ക​മ്പ​നി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ കാ​ര്യ​മാ​യ നി​ക്ഷേ​പം ന​ട​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ടു​ണ്ടെ​ങ്കി​ലും മ​റ്റ് പ​ല രാ​ജ്യ​ങ്ങ​ളി​ലും ന​ട​ത്തി​യി​ട്ടു​ള്ള​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഈ ​ആ​സ്തി​ക​ള്‍ ഇ​പ്പോ​ഴും വ​ള​രെ ചെ​റു​താ​ണ്.
 

യു​എ​സ്, മൗ​റീ​ഷ്യ​സ്, സിം​ഗ​പ്പൂ​ര്‍, ല​ക്സം​ബ​ര്‍ഗ്, യു​കെ, അ​യ​ര്‍ല​ന്‍ഡ്, കാ​ന​ഡ, ജ​പ്പാ​ന്‍, നോ​ര്‍വേ, നെ​ത​ര്‍ലാ​ന്‍ഡ്‌​സ് എ​ന്നി​വ​യാ​ണ് ചൈ​നീ​സ് എ​ഫ്പി​ഐ​ക​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള ഏ​റ്റ​വും വ​ലി​യ പ​ത്ത് രാ​ജ്യ​ങ്ങ​ള്‍. ഈ ​ക​മ്പ​നി​ക​ളു​ടെ 28 ല​ക്ഷം കോ​ടി രൂ​പ വ​രു​ന്ന മൊ​ത്തം ആ​സ്തി​യു​ടെ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഈ ​പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലാ​ണ്. ഇ​ന്ത്യ​യി​ല്‍ ചി​ല ക​മ്പ​നി​ക​ളു​ടെ ആ​ധി​പ​ത്യം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ചൈ​നീ​സ് ക​മ്പ​നി​ക​ളെ​ന്ന ആ​രോ​പ​ണം പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​തി​ന് ത​ട​യി​ടാ​ന്‍ വി​ദേ​ശ​ത്തു നി​ന്നു നേ​രി​ട്ടു​ള്ള നി​ക്ഷേ​പ​ത്തി​ന് (എ​ഫ്ഡി​ഐ) ക​ടി​ഞ്ഞാ​ണി​ട്ട ഇ​ന്ത്യ, ഓ​ഹ​രി വി​പ​ണി വ​ഴി​യു​ള്ള ഫോ​റി​ന്‍ പോ​ര്‍ട്ട് ഫോ​ളി​യോ ഇ​ന്‍വെ​സ്റ്റ്മെ​ന്‍റി​നും (എ​ഫ്പി​ഐ) ക​ര്‍ശ​ന നി​രീ​ക്ഷ​ണം ഏ​ര്‍പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ച​ത് ഇ​തേ​ത്തു​ട​ര്‍ന്നാ​ണ്. ഇ​തി​നെ​തി​രേ ചൈ​ന പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യി​ല്‍ ന​ല്ല രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ച്ച്ഡി​എ​ഫ്സി​യു​ടെ (ഹൗ​സി​ങ് ഡ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍സ് കോ​ര്‍പ്പ​റേ​ഷ​ന്‍) 1.01 ശ​ത​മാ​നം ഓ​ഹ​രി പീ​പ്പി​ള്‍സ് ബാ​ങ്ക് ഒ​ഫ് ചൈ​ന നേ​ടി​യി​ട്ടു​ണ്ട്.
 

ഇ​നി​മു​ത​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള എ​ഫ്ഡി​ഐ മു​ന്‍കൂ​ട്ടി സ​ര്‍ക്കാ​ര്‍ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ക​ഴി​യൂ. എ​ഫ്ഡി​ഐ നി​യ​ന്ത്രി​ക്കു​ന്ന​ത് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം നേ​രി​ട്ടാ​ണ്. എ​ഫ്പി​ഐ ചു​മ​ത​ല സെ​ബി​ക്കും. എ​ല്ലാ എ​ഫ്പി​ഐ​യു​ടെ​യും പി​ന്നി​ല്‍ ആ​രാ​ണ്, ഏ​തു രാ​ജ്യ​ക്കാ​രാ​ണ് എ​ന്നു ക​ണ്ടെ​ത്താ​ന്‍‌ സെ​ബി​യോ​ട് സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

ഓ​ഹ​രി വി​പ​ണി​യി​ല്‍ എ​ഫ്പി​ഐ വ​ഴി ഒ​രു ക​മ്പ​നി​യു​ടെ 9.9 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങാം. അ​തി​ൽ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യാ​ല്‍ അ​ത് എ​ഫ് ഡി​ഐ ആ​കും. ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ചൈ​ന​യി​ല്‍ നി​ന്ന് എ​ഫ്ഡി​ഐ സ്വീ​ക​രി​ച്ച​വ​യാ​ണ്. 92 ക​മ്പ​നി​ക​ള്‍ക്കാ​ണ് ചൈ​ന പ​ണം ന​ല്‍കി​യി​ട്ടു​ള്ള​ത്. അ​വ​യി​ല്‍ത്ത​ന്നെ യൂ​ണി​കോ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട വ​ലി​യ 30 ക​മ്പ​നി​ക​ളി​ല്‍ പ​തി​നെ​ട്ടും ചൈ​ന​യി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം സ്വീ​ക​രി​ച്ച​വ​യാ​ണ്.