വിദ്യാഭ്യാസ ഭേദഗതിയടക്കം എട്ട് ഓര്‍ഡിനന്‍സുകള്‍ പുനഃവിളംബരം ചെയ്യാന്‍ ശുപാര്‍ശ
by kvartha betaതിരുവനന്തപുരം: (www.kvartha.com 14.02.2020) വെള്ളിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ എട്ട് ഓര്‍ഡിനന്‍സുള്‍ പുനഃവിളംബരം ചെയ്യും. ഇക്കാര്യത്തില്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പുനഃവിളംബരം ചെയ്യാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സുള്‍
1.2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്.
2.2020-ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ഓര്‍ഡിനന്‍സ്.
3.ദി കേരള മിനറല്‍സ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്‌സ്) ഓര്‍ഡിനന്‍സ്, 2020.
4.2020-ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്.
5.ദി കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020.
6.ദി കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020.
7.ദി കരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020
8.ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്റ് ടെക്‌നോളജി ഓര്‍ഡിനന്‍സ്, 2020.
Keywords: News, Kerala, Thiruvananthapuram, Education, CM, Minister, Recommendation to reconsider eight ordinances