https://www.deshabhimani.com/images/news/large/2020/02/road-accident-849786.jpg

കൊല്ലത്ത്‌ വാഹനാപകടത്തിൽ 2 മരണം

by

കൊല്ലം> കൊല്ലം ചാത്തന്നൂർ സ്റ്റാൻറേര്‍ഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു