![https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/2/14/raffique-kollam.jpg https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/2/14/raffique-kollam.jpg](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/2/14/raffique-kollam.jpg)
പൊലീസിനെ വെട്ടിയ പ്രതി റോഡിന് അടിയില്‍ ടണലില്‍ ഒളിച്ചു; പിടിയിൽ
by മനോരമ ലേഖകൻകൊല്ലം∙ കൊട്ടിയം ഉമയനല്ലൂരിനു സമീപം പൊലീസിനെ ആക്രമിച്ച ശേഷം പ്രതി റോഡിനടിയിലുളള ടണലില്‍ കയറി ഒളിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടി. എഎസ്‌ഐ ബൈജുവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷമാണ് റഫീഖ് എന്നയാള്‍ ടണലില്‍ ഒളിക്കാൻ ശ്രമിച്ചത്.
![https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/2/14/kollam-police.jpg https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/2/14/kollam-police.jpg](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/2/14/kollam-police.jpg)
English Summary: Man who attacked police in Kollam held in custody