https://www.deshabhimani.com/images/news/large/2020/01/455-846681.jpg

സൗദിയിൽ സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങളുടെ പിഴ ഇളവ് നല്‍കുന്ന പദ്ദതിക്കു തുടക്കം

by

ദമ്മാം> സൗദിയിൽ സ്ഥാപനങ്ങള്‍ക്കു നിയമ ലംഘനങ്ങളുടെ പേരില്‍ തൊഴിൽമന്ത്രാലയം ഏര്‍പ്പെടുത്തുന്ന പിഴയുടെ എണ്‍പത് ശതമാനവും ഇളവ് ചെയ്യുന്ന പദ്ദതിക്കു മന്ത്രാലയം തുടക്കം കുറിച്ചു.

പിഴ വിധിച്ചു കൊണ്ട് മന്ത്രാലയത്തിന്റെ രേഖ ലഭിച്ചു 90 ദിവസത്തിനകം ഇതിന്നു വേണ്ടി അപേക്ഷ നല്‍കണം.എന്തു നിയമ ലംഘനത്തിന്‍െ പേരിലാണോ പിഴ ശിക്ഷ വിധിച്ചത് ആനിയമ ലംഘനം പരിഹരിച്ചിരിക്കണം മെന്നതും പ്രധസ്ഥരപനം കമ്പനി പച്ചയിലോ അതിനു മീതെയോ ആയിരിക്കല്‍ പിഴ അടക്കാതിരിക്കല്‍ തുടങ്ങ നിബന്ധനകളുമുണ്ടായിരിക്കും.

പുതിയ തീരുമാനം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ തോതില്‍ ആശ്വാസമാവുമെന്ന് വിലയിരുത്തുന്നു. വിവിധ നിയമ ലംഘനങ്ങളുടെ മന്ത്രാലയം ആവശ്യപ്പെടുന്ന തുക അടക്കാന്‍ കഴിയാതെ പല സ്ഥാപനങ്ങളു കമ്പനികളും പ്രതി
ന്ധിയിലാവുകയും അടച്ചു പൂട്ടുന്നതിന വരെ കാരണമാവുകയും ചെയ്തിരുന്നു.