ഒരു പക്ഷേ ലോകം കാത്തിരിക്കുന്ന ആഡംബരവിവാഹത്തിനായിരിക്കും വേദിയൊരുങ്ങുന്നത്. ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ചു. ഇൗജിപ്ത്യൻ കോടീശ്വരൻമാരിൽ പ്രമുഖനായ നയേല്‍ നാസറാണ് വരൻ. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
വിവാഹക്കാര്യം ജെന്നിഫർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ‘ജീവിതം മുഴുവനും താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല..’
Jennifer GatesNayel Nassar, you are one of a kind. Absolutely swept me off my feet this past weekend, surprising me in the most meaningful location over one of our many shared passions. I can’t wait to spend the rest of our lives learning, growing, laughing and loving together. Yes a million times over. 💍 AHHH!!!
നയേലുമായുള്ള ചിത്രം പങ്കിട്ട് ജെന്നിഫർ കുറിച്ചു. ഞാന്‍ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങള്‍' എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് താഴെ ബില്‍ ഗേറ്റ്‌സ് കുറിച്ചത്.
Nayel NassarSHE SAID YES!! 💍 I’m feeling like the luckiest (and happiest) man in the world right about now. Jenn, you are everything I could have possibly imagined..and so much more. I can’t wait to keep growing together through this journey called life, and I simply can’t imagine mine without you anymore. Love you more than you can possibly imagine, and thank you for making every single day feel like a dream to me. Here’s to forever! 😘❤️