https://img-mm.manoramaonline.com/content/dam/mm/mo/news/india/images/2020/1/7/nirbhaya-convicts.jpg

നിർഭയ കേസ്: മൂന്നു പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷൻ

by

ന്യൂഡൽഹി∙ നിർഭയ കേസിലെ മൂന്നു പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷൻ. മൂന്നുപേരുടെ അപ്പീലുകളോ അപേക്ഷകളോ നിലവിലില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതേസമയം, പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

English Summary: Nirbhaya case, Death penalty