ആഗോള ഓക്‌സിജൻ അളവ് കുറയുന്നു
by വെബ് ഡെസ്ക്മാഡ്രിഡ് > ആഗോള ഓക്‌സിജൻ അളവ് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നോ നാലോ ശതമാനം കുറയുമെന്ന് അന്താരഷ്‌ട്ര പ്രകൃതി സംരക്ഷണ യൂണിയൻ. സ്‌പെയിൻ തലസ്ഥാനത്ത് നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 1960നും 2010നും ഇടയിൽ രണ്ട് ശതമാനം കുറഞ്ഞിട്ടുണ്ട്.