'ഇതെന്താ പാമ്പിനെ വിഴുങ്ങിയതാണോ?'; അജു വര്‍ഗീസിന്റെ സിക്‌സ്പാക് ചിത്രത്തിന് നടന്‍ ലാല്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

by

കൊച്ചി: (www.kvartha.com 09.12.2019) ഇതെന്താ പാമ്പിനെ വിഴുങ്ങിയതാണോ?. സിനിമ താരം അജു വര്‍ഗീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് നടന്‍ ലാല്‍ നല്‍കിയ മറുപടി വൈറലായി. സുഹൃത്ത് സമ്മാനിച്ച ഒരു പെന്‍സില്‍ ഡ്രോയിംഗ് ചിത്രമാണ് അജു പങ്കുവെച്ചത്. 'ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി' എന്ന് അടികുറിപ്പോടെയാണ് അജു ചിത്രം പങ്കുവെച്ചത്. ഇതെന്താ പാമ്പിനെ വിഴുങ്ങിയതാണോ എന്ന ലാലിന്റെ കമന്ഞാണ് ചിരി പടര്‍ത്തിയത്.

https://1.bp.blogspot.com/--8BkRHOFxiE/Xe5YLKGTMCI/AAAAAAAB1NE/IfPDtIAsiVE2jqa8nPjlFfuJHhX8A0zeQCLcBGAsYHQ/s1600/aju-varghes.jpg

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Humor, Kerala, Cinema, Kochi, film, Actor, Cine Actor, Entertainment, actor Lal commented for Aju varghese's Photo in social media