https://janamtv.com/wp-content/uploads/2019/10/fire-3.jpg

അരൂരില്‍ ലോഡ്ജില്‍ തീപിടുത്തം

by

കൊച്ചി:അരൂരില്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ലോഡ്ജില്‍ തീപിടുത്തം. ചന്ദിരൂര്‍ മാധവ മെമ്മോറിയല്‍ സ്‌കൂളിലിന് എതിര്‍വശത്തുള്ള ലോഡ്ജിലാണ് തീപിടുത്തമുണ്ടായത്. ലോഡ്ജ് ജീവനക്കാര്‍ മാത്രമാണ് ഈ സമയം കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവരെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി.

ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.