https://img.manoramanews.com/content/dam/mm/mnews/news/entertainment/images/2019/12/9/vishnu-aiswarya.jpg

വിഷ്ണുവിന് കൂട്ടായി ഐശ്വര്യ; വിവാഹ നിശ്ചയത്തിന്റെ ഹൈലൈറ്റ് വിഡിയോ

by

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിന്റെ ഫോട്ടോകൾ വൈറലായിരുന്നു.  ഇപ്പോഴിതാചടങ്ങിന്റെ ഹൈലൈറ്റ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു. കോതമംഗലം സ്വദേശി ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആർ വിനയന്റെ മകളാണ് ഐശ്വര്യ. ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്തയണിഞ്ഞാണ് വിഷ്ണു എത്തിയത്. കടുംപച്ച നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് എത്തിയ ഐശ്വര്യ അതിസുന്ദരിയായിരുന്നു. 

വിഡിയോ കാണാം: