സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി​ രാധാകൃഷ്ണന് സസ്‌പെന്‍ഷന്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356930/press-culb.jpg

തിരുവനന്തപുരം : തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം പ്രസ് €ബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ നടപടി. പോലീസ് കേസെടുത്തതോടെ രാധാകൃഷ്ണനെ സ്ഥാനത്തു നിന്നും അംഗത്വത്തില്‍ നിന്നും സസ്‌പെന്റു ചെയ്തായി അധികൃതര്‍ അറിയിച്ചു.

രാധാകൃഷ്ണനെതിരായ വനിതാ മാധ്യമപ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് പ്രസ്€ബ് അടിയന്തര നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ക്കായി ഉടന്‍ ജനറല്‍ ബോഡി ചേരും.