https://www.deshabhimani.com/images/news/large/2019/11/child-abuse-833818.jpg

കണ്ണൂരിൽ വിദ്യാർത്ഥികൾക്ക്‌ ലൈംഗിക പീഡനം: അധ്യാപകന്‌ സസ്‌പെൻഷൻ

by

കണ്ണൂർ>പയ്യാവൂരിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ സസ്‌പെൻഡ്‌ ചെയ്‌തു. എട്ട്‌ വിദ്യാർത്ഥിനികളെ ഉപദ്രവിച്ചുവെന്നാണ്‌ പരാതി.

സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ്‌ വിദ്യാർഥിനികൾ പരാതി നൽകിയത്‌. പരാതി പൊലിസിന്‌ കൈമാറി.